|
നബി (സ്വ) യുടെ വഫാത്തിന് ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക് ഇറങ്ങുമോ? നബി (സ്വ) യുടെ വഫാത്തിന് ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക് ഇറങ്ങുകയില്ല എന്നറിയിക്കുന്ന ``ഇത് ഭൂമിയിലെ അവസാനത്തെ എന്റെ കാല്വെപ്പാണ്'' എന്ന ഹദീസ് വളരെ ബലഹീനമാണ്. ഇനി ഈ ഹദീസ് സ്വഹീഹായാല്‍ തന്നെ വഹ്യുമായി ഇറങ്ങുകയില്ലെന്നാണ് അതിനര്‍ത്ഥം. കാരണം ലൈലത്തുല്‍ ഖദ്റിന്റെ രാവില്‍ ജിബ്രീല്‍ (അ) ഇറങ്ങുമെന്ന് സ്വഹീഹായ ഹദീസുകള്‍ അറിയിക്കുന്നുണ്ട്. മാത്രമല്ല, ഖിയാമം നാളില്‍ ഈസാ നബി (അ) വരുമ്പോള്‍ ഈസാനബി (അ) യുടെ അടുക്കലും ജിബ്രീല്‍ (അ) വരുമെന്ന് മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്‌ത ഹദീസ് തേടുന്നുണ്ട്. ഈ വിഷയം ഫതാവല്‍ ഹദീസിയ്യ 164 ല്‍ കാണാം. |
Showing posts with label അഹ്‌കാമില്‍ മസാജിദ്'. Show all posts
Showing posts with label അഹ്‌കാമില്‍ മസാജിദ്'. Show all posts
Saturday, 14 December 2013
നബി (സ്വ) യുടെ വഫാത്തിന് ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക് ഇറങ്ങുമോ?
Friday, 13 December 2013
പള്ളിയില്‍ തീറ്റയും കുടിയും അനുവദനീയമാണോ?
പള്ളിയില്‍ തീറ്റയും കുടിയും അനുവദനീയമാണോ?
പള്ളി മലിനമാകാത്ത രൂപത്തില്‍ പള്ളിയില്‍ വെച്ച് ഭക്ഷിക്കല്‍ അനുവദനീയമാണ്. നബി (സ്വ) യുടെ കാലഘട്ടത്തില്‍ സ്വഹാബികള്‍ പത്തിരിയും ഇറച്ചിയും പള്ളിയില്‍ വെച്ച് തിന്നുമായിരുന്നുവെന്ന് ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസില്‍ കാണാം. മാത്രമല്ല, ഇത് അനുവദനീയമാണെന്ന് ഇമാം സര്‍കശി (റ) തന്റെ `ഇഅ്‌ലാമുസ്സാജിദ് ബി അഹ്‌കാമില്‍ മസാജിദ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്

Subscribe to:
Posts (Atom)
ഇതു കൂടെ
more