|
ഫര്‍ള്വ്‌നിസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്‌കാരങ്ങള്‍ എവിടെ വെച്ച് നിര്‍വ്വഹിക്കുന്നതാണ് ഏറ്റവും ഉത്തമം? പ്രസ്‌തുത സുന്നത്ത് നിസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കുന്നതിനേക്കാള്‍ ഏറ്റവും ഉത്തമം വീട്ടില്‍ വെച്ച് നിസ്‌കരിക്കലാണ് (തുഹ്‌ഫ, ബിഗ്‌യ). വീട്ടിലേക്ക് മാറ്റിയാല്‍ പ്രസ്‌തുത സുന്നത്ത് നിസ്‌കാരം മുടങ്ങുമെന്ന ധാരണയുണ്ടായാല്‍ പള്ളി തന്നെയാണ് ഉത്തമം. |
Showing posts with label സുന്നത്ത് നിസ്ക്കാരം. Show all posts
Showing posts with label സുന്നത്ത് നിസ്ക്കാരം. Show all posts
Monday, 6 January 2014
ഫര്‍ള്വ്‌നിസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്‌കാരങ്ങള്‍
Subscribe to:
Posts (Atom)
ഇതു കൂടെ
more