|
മൂന്ന് ത്വലാഖും ചൊല്ലിയ ഭര്‍ത്താവ്
ത്വലാഖ് ചൊല്ലപ്പെട്ട സ്‌ത്രീയുമായി ഒരുമിച്ചു ജീവിക്കാമോ?
പാടില്ല. ഹറാമാണ്. കാരണം മൂന്ന് ത്വലാഖും ചൊല്ലിയതിന് ശേഷം ആ ഭാര്യ ഭര്‍ത്താക്കന്മാര്‍ വീണ്ടും ഒന്നിക്കണമെങ്കില്‍ ഇദ്ദ (മറയിരിക്കുക) കഴിഞ്ഞ ശേഷം മറ്റൊരാളെ വിവാഹം കഴിക്കുകയും അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അയാളില്‍ നിന്ന് വിവാഹമോചനം ലഭിക്കുകയും ഇദ്ദ കഴിയുകയും വീണ്ടും ആദ്യ ഭര്‍ത്താവ് നികാഹ് ചെയ്‌ത് സ്വീകരിക്കുകയും വേണം.(തുഹ്ഫ ) |
Showing posts with label ത്വലാഖ്. Show all posts
Showing posts with label ത്വലാഖ്. Show all posts
Sunday, 15 December 2013
മൂന്ന് ത്വലാഖും ചൊല്ലിയ ഭര്‍ത്താവ് ത്വലാഖ് ചൊല്ലപ്പെട്ട സ്‌ത്രീയുമായി ഒരുമിച്ചു ജീവിക്കാമോ?
Subscribe to:
Posts (Atom)
ഇതു കൂടെ
more