Saturday, 14 December 2013

ഉള്‌ഹിയ്യത്ത്‌ അറുക്കാന്‍ ഉദ്ദേശിക്കുന്നയാള്‍ തലമുടി, നഖം, മറ്റു രോമങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി എന്താണ്‌?

ഉള്‌ഹിയ്യത്ത്‌ അറുക്കാന്‍ ഉദ്ദേശിക്കുന്നയാള്‍ തലമുടി, നഖം, മറ്റു രോമങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി എന്താണ്‌?                                 ദുല്‍ഹജ്ജ്‌ തുടക്കം ഉള്‌ഹിയ്യത്ത്‌ നടത്തുന്നത്‌ വരെ നഖവും മറ്റും നീക്കം ചെയ്യല്‍ കറാഹത്താണ്‌. നീക്കം ചെയ്യല്‍ സുന്നത്തുള്ള ദിവസത്തിലാണെങ്കിലും നീക്കല്‍ കറാഹത്ത്‌ തന്നെയാണ്‌ (ബുജൈരിമി).

No comments:

Post a Comment

ഇതു കൂടെ

more