തിരുനബി (സ) യുടെ റൗളാ ശരീഫിലേക്ക് നോക്കിയിരിക്കല്‍ ഇബാദത്താണെന്ന
വാദത്തിന് വല്ല പിന്‍ബലവുമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. കഅ്‌ബാ ശരീഫിലേക്ക് നോക്കിയിരിക്കല്‍ ഇബാദത്തായത് പോലെ നബി (സ) യുടെ റൗളാശരീഫിലേക്ക് നോക്കിയിരിക്കലും ഇബാദത്താണ്. (സുബ്‌ലുല്‍ ഹുദാ 12/400). |
No comments:
Post a Comment