അബ്‌റഹത്ത് രാജാവ് കഅ്‌ബ പൊളിക്കാനായി വന്നതിന് കാരണം
എന്താണ്? ഏറ്റവും
മുന്നിലുണ്ടായിരുന്ന ആനയുടെ പേരെന്തായിരുന്നു?
യമനിലെ രാജാവായിരുന്ന അബ്‌റഹത്ത് `സ്വന്‍ആഇ' ല്‍ അതിമനോഹരമായ ഒരു ക്രിസ്‌ത്യന്‍ പള്ളി സ്ഥാപിച്ചു. മക്കയിലെത്തുന്ന ഹാജിമാരെ അങ്ങോട്ട് തിരിക്കലായിരുന്നു സ്ഥാപിത ലക്ഷ്യം. എന്നാല്‍ കിനാന ഗോത്രത്തില്‍ (ഖുറൈശി) പെട്ട ഒരു വ്യക്തി ആ പള്ളിയില്‍ ഒരു രാത്രി കാഷ്‌ടിച്ച് മലീമസമാക്കി. ഇതറിഞ്ഞ അബ്‌റഹത്ത് ഖുറൈശികളുടെ അഭിമാനമായിരുന്ന കഅ്‌ബാലയം പൊളിക്കുമെന്ന് സത്യം ചെയ്‌തു. അങ്ങനെയാണ് ആനപ്പടയുമായി കഅ്‌ബ പൊളിക്കാനായി അബ്‌റഹത്ത് പുറപ്പെട്ടത്. ആനയുടെ നാമം മഹ്‌മൂദ് എന്നായിരുന്നു. (ജലാലൈനി, ബഹ്‌റുല്‍ മദീദ്).

No comments:
Post a Comment