അഖീഖ അറുത്ത് കൊടുക്കുന്നവര്‍ക്ക് അതില്‍
നിന്ന് ഭക്ഷിക്കാമോ?
ഈ വിഷയത്തില്‍ ഉളുഹിയ്യത്തിന്റെ നിയമം തന്നെയാണ് അഖീഖയുടേയും (അസ്‌നല്‍ മത്വാലിബ്, മിന്‍ഹാജ്). അപ്പോള്‍ നേര്‍ച്ചയാക്കപ്പെട്ടതല്ലെങ്കില്‍ ഭക്ഷിക്കാവുന്നതാണ്. ബറക്കത്തിന് വേണ്ടി അല്‍പം മാത്രമെടുത്ത് ബാക്കി മുഴുവന്‍ ധര്‍മ്മം ചെയ്യലാണ് ഏറ്റവും ഉത്തമം. എടുക്കുന്നത് കരളില്‍ നിന്നാവലും അഖീഖയുടെ മൂന്നില്‍ ഒരു ഭാഗത്തേക്കാള്‍ കവിയാതിരിക്കലും ശ്രേഷ്‌ഠമാണ്. നേര്‍ച്ചയാക്കപ്പെട്ടതാണെങ്കില്‍ അറുക്കുന്നവനും അവന്റെ ആശ്രിതരും അതില്‍ നിന്ന് ഒന്നും എടുക്കാന്‍ പാടില്ല. അത് മുഴുവനും പാവപ്പെട്ടവര്‍ക്ക് ധര്‍മ്മം ചെയ്യേണ്ടതാണ്. (ഫത്‌ഹുല്‍ മുഈന്‍). |
Saturday, 8 March 2014
അഖീഖ അറുത്ത് കൊടുക്കുന്നവര്‍ക്ക് അതില്‍ നിന്ന് ഭക്ഷിക്കാമോ?
Labels:
അഖീഖ
Subscribe to:
Post Comments (Atom)
ഇതു കൂടെ
more
No comments:
Post a Comment