റജബ്
27 ന് നോമ്പ് സുന്നത്തുണ്ടെന്ന്
ഏതെങ്കിലും ഫിഖ്‌ഹിന്റെ ഗ്രന്ഥത്തിലുണ്ടോ?
റജബ് 27 ന്റെ നോമ്പിന് മിഅ്‌റാജിന്റെ നോമ്പെന്നാണ് പറയപ്പെടാറ്. ഈ നോമ്പ് സുന്നത്താണെന്ന് ജമല്‍ 2/349 ല്‍ പറയുന്നുണ്ട്. അതുപോലെ ഇആനത്തുത്വാലിബീനിലും പ്രസ്‌തുത നോമ്പ് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്. |
No comments:
Post a Comment