മൂത്രത്തിന്റെ ദുര്‍ഗന്ധമുള്ള ഇറച്ചി
ഭക്ഷിക്കാമോ?
മൂത്രത്തിന്റെ ദുര്‍ഗന്ധമുള്ള മാംസം ഭക്ഷിക്കല്‍ കറാഹത്താണ്, ഹറാമാകുകയില്ല. പശു, ആട്, കോഴി തുടങ്ങിയ ഭക്ഷ്യയോഗ്യമായ ഏത് ജീവിയുടെയും വിധി ഇത് തന്നെയാണ്. ഇവകളുടെ പാലിന്റെയും വിധി തഥൈവ. (ശര്‍ഹുല്‍ മുഹദ്ദബ്, തുഹ്‌ഫ, ജമല്‍). അതുപോലെ അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ക്ക് വളമായും മറ്റും നജസ് ഉപയോഗിക്കുമ്പോള്‍ നജസിന്റെ വാസന അവയിലുണ്ടെങ്കില്‍ ആ ഭക്ഷ്യവസ്‌തു കറാഹത്താകും. (ബുജൈരിമി). |
No comments:
Post a Comment