എന്റെ ഒരു കാര്യം നടപ്പായാല്‍ ഒരു നോമ്പ് നോറ്റു
കൊള്ളാമെന്ന് ഞാന്‍ നേര്‍ച്ചയാക്കി. ഇപ്പോള്‍ തന്നെ ഞാന്‍ നോമ്പ് പിടിക്കണോ?
താങ്കളുടെ നേര്‍ച്ച മുഅല്ലഖ് (ഒന്നിനോട് ബന്ധിപ്പിച്ച നേര്‍ച്ച) ആണ്. ആ കാര്യം നിറവേറുമ്പോഴാണ് നേര്‍ച്ചയാക്കിയ നോമ്പ് നിര്‍ബന്ധമാകുന്നത് (ഫത്‌ഹുല്‍ മുഈന്‍). |
No comments:
Post a Comment