ഉള്‌ഹിയ്യത്തിന്റെ
മാംസം ദരിദ്രന് തന്നെ കൊടുക്കല്‍ നിര്‍ബന്ധമുണ്ടോ?
നേര്‍ച്ച കൊണ്ട് നിര്‍ബന്ധമായ ഉള്‌ഹിയ്യത്തിന്റെ മാംസം ധനികന് കൊടുക്കാന്‍ പാടില്ലാത്തതാണ്. അത് മുഴുവനും ഫഖീറിനും മിസ്‌കീനിനും കൊടുക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍സുന്നത്തായ ഉള്‌ഹിയ്യത്തിന്റെ മാംസം ധനികന് കൊടുക്കാവുന്നതാണ് (ഫതാവാ റംലി 4/67) |
No comments:
Post a Comment