സ്‌ത്രീ നോമ്പുകാരിയായിരിക്കുമ്പോള്‍ ആര്‍ത്തവം
പുറപ്പെട്ടാല്‍ എന്ത് ചെയ്യും?
നോമ്പിന്റെ ഇടയില്‍ ആര്‍ത്തവം പുറപ്പെട്ടാല്‍ നോമ്പ് നഷ്‌ടപ്പെടും. ആര്‍ത്തവത്തിന്റെ പേരില്‍ ഭക്ഷണ പാനീയങ്ങള്‍ കഴിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും നോമ്പ് കരുതി ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കല്‍ ഹറാമാണ്. (ബുശ്‌റല്‍ കരീം 2/70). നഷ്‌ടപ്പെട്ട നോമ്പ് പിന്നീട് വീണ്ടെടുക്കുകയും വേണം. |
No comments:
Post a Comment